HOME
DETAILS
MAL
സൗജന്യ ഡയാലിസിസ്
backup
August 03 2016 | 21:08 PM
മുതലക്കോടം: ഹോളി ഫാമിലി ആശുപത്രിയില്‍ ആരംഭിച്ച സൗജന്യ ഡയാലിസിസ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി. മേഴ്‌സി കുര്യന്‍ ഉദ്ഘാടനം ചെയതു. സംസ്ഥാന ദുരന്ത നിവാരണ പരിശീലന വിഭാഗം അധ്യാപകന്‍ എം അമല്‍രാജ് മുഖ്യാതിഥിയായി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഇ വി ജോര്‍ജ്, നെഫ്രോളജിസ്റ്റ് ഡോ. പ്രഭു രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."