HOME
DETAILS

പുഴയോര സംരക്ഷണത്തിന് മുളവല്‍ക്കരണം

  
backup
June 13, 2017 | 10:18 PM

%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b3


പാറക്കടവ് : പുഴയോരത്തെ മണ്ണൊലിപ്പ് തടയുന്നതിന് വേണ്ടി പാറക്കടവ് സഹകരണ അര്‍ബന്‍ സൊസൈറ്റി പുഴയുടെ തീരത്തു മുളവല്‍ക്കരണത്തിന് തുടക്കം കുറിച്ചു. സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തീരം സംരക്ഷിക്കുന്നത്. പദ്ധതി ചെക്ക്യാട് ഗ്രാമ പഞ്ചായത് പ്രസിഡന്റ് തൊടുവയില്‍ മഹമൂദ് ഉദ്ഘാടനം ചെയ്തു.
അര്‍ബന്‍ സൊസൈറ്റി പ്രസിഡന്റ് ഹാരിസ് കൊത്തിക്കുടി അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച് സഫിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ ആമിന ടീച്ചര്‍ , സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍ കെ സുസ്മി, പി.കെ ഹനീഫ , സി.കെ ജമീല , വി.വി അച്യുതന്‍ , മാക്കൂല്‍ മമ്മു ഹാജി , യു.പി പ്രദീഷ് , മാക്കൂല്‍ കേളപ്പന്‍, പി ലത്തീഫ് , രഘുനാഥ് മുല്ലേരി, മോഹനന്‍ പാറക്കടവ് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago