HOME
DETAILS

എണ്ണക്കിണറുകള്‍നേരെ ആക്രമണം: പിന്നില്‍ ഇറാനിയന്‍ ഡ്രോണുകളെന്ന് ഇറാഖ്

  
backup
September 16, 2019 | 5:03 PM

done-attack-iran-done-says-iraq

ടെഹ്‌റാന്‍: സൗദി എണ്ണക്കിണറുകള്‍നേരെ ശനിയാഴ്ച നടന്ന ആക്രമണത്തിനു പിന്നില്‍ ഇറാനിയന്‍ ഡ്രോണുകളെന്ന് ഇറാഖ്. തെക്കന്‍ ഇറാഖിലെ ഹഷദ് അല്‍ ഷാബി ബേസില്‍ നിന്നുള്ള ഇറാനിയന്‍ ഡ്രോണുകളാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് മുതിര്‍ന്ന ഇറാഖി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ലോകത്തെ ഏറ്റവും വലിയ എണ്ണം സംസ്‌കരണ ശാലയായ അബ്‌ഖൈഖ്, ഖുറൈസ് എണ്ണശാലകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ആഗസ്റ്റില്‍ ഹഷദ് അല്‍ ഷാബി ബേസിനുനേരെ ഇസ്‌റാഈലി ഡ്രോണ്‍ ആക്രമണത്തിന് പ്രതികാരമായാണ് അരാംകോയ്ക്കുനേരെ ആക്രമണം നടത്തിയത്. സൗദിയുടെ ഫണ്ടിലും സഹായത്തിലുമാണ് ഇസ്‌റാഈല്‍ ആക്രമണം നടന്നതെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.
' രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഈ ആക്രമണമുണ്ടായത്, ഇറാനില്‍ നിന്നും യു.എസിനും അതിന്റെ സഖ്യരാജ്യങ്ങള്‍ക്കുമുള്ള മറ്റൊരു സന്ദേശമാണിത്. ഇറാനെതിരെ യു.എസ് ഉപരോധം തുടരുന്നിടത്തോളം കാലം മേഖലയില്‍ ആര്‍ക്കും സ്ഥിരതയുണ്ടാവില്ല. രണ്ടാമതായി ഇത് ഇസ്‌റാഈലി ഡ്രോണ്‍ ആക്രമണത്തിനുള്ള ഇറാനിയന്‍ പ്രതികാരമാണ്.' അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 hours ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 hours ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  4 hours ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  4 hours ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  4 hours ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  4 hours ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  5 hours ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  6 hours ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  6 hours ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  6 hours ago