HOME
DETAILS

അതിരുവിട്ട ആഹ്ലാദം: ചെല്‍സി സഹപരിശീലകന് പിഴ

  
backup
October 31, 2018 | 8:23 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%86%e0%b4%b9%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b4%82-%e0%b4%9a%e0%b5%86%e0%b4%b2%e0%b5%8d

 


ലണ്ടണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ചെല്‍സി- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മത്സരത്തിനിടെ മാഞ്ചസ്റ്റര്‍ പരിശീലകന്‍ മൗറീഞ്ഞോക്ക് മുന്നില്‍ പ്രകോപനപരമായ നിലയില്‍ ആഹ്ലാദ പ്രകടനം നടത്തിയ ചെല്‍സി സഹപരിശീലകന് ഫുട്‌ബോള്‍ അസോസിയേഷന്‍ പിഴ വിധിച്ചു.
ചെല്‍സിയുടെ മാര്‍ക്കോ ഇയാനിക്കാണ് 6000 പൗണ്ട് പിഴവിധിച്ചത്. മത്സരത്തില്‍ ചെല്‍സി അവസാന മിനുട്ടില്‍ ഗോളടിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ബെഞ്ചിന് മുന്‍പില്‍ ആഹ്ലാദം പ്രകടിപ്പിച്ചത് കൈയാങ്കളിയിലെത്തിയിരുന്നു.
മാഞ്ചസ്റ്റര്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോ കുപിതനാകുകയും ഇയാനിക്കെതിരേ പാഞ്ഞടുക്കുകയും ചെയ്‌തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തിലിടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടണ്ടായില്ല. ഇതിന് പിന്നാലെ ഇയാനി മൗറീഞ്ഞോയോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഫുട്‌ബോള്‍ അസോസിയേഷന്‍ ഇക്കാര്യം വിശദമായി പരിശോധിച്ചശേഷമാണ് പിഴ വിധിച്ചത്.
പരിശീലകനെതിരേ കൂടുതല്‍ നടപടി വേണ്ടെണ്ടന്നും തന്നോട് ക്ഷമ ചോദിച്ചതായും മൗറീഞ്ഞോ പിന്നീട് വ്യക്തമാക്കി.
മൗറീഞ്ഞോയെ ചെല്‍സിയുടെ ഹോം ഗ്രൗണ്ടണ്ടില്‍ അപമാനിച്ചത് ശരിയല്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവനക്കാരുടെ ലോഗിൻ വിവരങ്ങളിലും ഓഡിറ്റിംഗിലും സുതാര്യതയില്ലെന്ന് ഫ്രഞ്ച് അതോറിറ്റി; ഇൻഫോസിസിന് 2 കോടി രൂപ പിഴ

International
  •  a day ago
No Image

സൈബര്‍ സെക്യൂരിറ്റി കോഴ്‌സിന് അഡ്മിഷന്‍ നല്‍കിയില്ല; ഐഐടി മദ്രാസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അപേക്ഷകന്‍ 

National
  •  a day ago
No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  a day ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  a day ago
No Image

കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു

Kerala
  •  a day ago
No Image

ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലിസിന്റെ ക്രൂര അതിക്രമം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി

National
  •  a day ago
No Image

കേരള പൊലിസിൽ വൻ സംഘടനാ അഴിച്ചുപണി; പൊലിസേഴ്‌സ് അസോസിയേഷൻ റദ്ദാക്കി, ഇനി രണ്ട് സംഘടനകൾ മാത്രം

Kerala
  •  a day ago
No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  a day ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  a day ago