HOME
DETAILS
MAL
ഖുവ്വത്തുല്‍ ഇസ്‌ലാം: അല്‍ അസ്ഹരി ഫലം പ്രസിദ്ധീകരിച്ചു
backup
June 13 2017 | 23:06 PM
തളിപ്പറമ്പ്: ജാമിഅ ഖുവ്വത്തുല്‍ ഇസ്‌ലാം അറബിയ്യയുടെ കീഴില്‍ നടത്തുന്ന മൗലവി ഫാളില്‍ അല്‍ അസ്ഹരി മുത്വവ്വല്‍ ബിരുദ പരീക്ഷയുടെ ഈ വര്‍ഷത്തെ ഫലം പ്രസിദ്ധീകരിച്ചു. അജ്‌സല്‍ അസ്ഹരി കോട്ടയം ഒന്നാം റാങ്കും മാഹിന്‍ അസ്ഹരി കോട്ടയം രണ്ടാം റാങ്കും താജുദ്ദീന്‍ അസ്ഹരി മൂന്നാം റാങ്കും നേടി. ഈ വര്‍ഷത്തെ സെലക്ഷന്‍ ജൂലായ് ഒന്നിനും ക്ലാസ് ജൂലായ് അഞ്ചിനും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."