HOME
DETAILS
MAL
മരട് വിഷയത്തില്‍ സര്‍വകക്ഷിയോഗത്തിലൂടെ പരിഹാരം കാണാനാവില്ല; ഗവര്‍ണര്‍
backup
September 17 2019 | 09:09 AM
ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് പൊളിച്ച് മാറ്റാനുള്ള സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പരിഹാരമുണ്ടാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഘാന്‍ പറഞ്ഞു. ഇന്നത്തെ സര്‍വകക്ഷിയോഗം അഭിപ്രായം തേടുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്ളാറ്റ് പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച് തിരുമാനം വരേണ്ടത് കോടതിയില്‍ നിന്നുതന്നെയാണ്. ഒപ്പം താമസക്കാരുടെ ആശങ്കയില്‍ പങ്കുചേരുന്നെന്നും , കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ വ്യക്തിപരമായി തനിക്ക് അഭിപ്രായം പറയാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."