HOME
DETAILS
MAL
പരപ്പനങ്ങാടിയില്‍ മൂന്നുപേര്‍ക്ക് ഡങ്കിപ്പനി
backup
June 14 2017 | 00:06 AM
പരപ്പനങ്ങാടി: നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ മൂന്നുപേര്‍ക്ക് ഡങ്കിപ്പനിയുടെ ലക്ഷണം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. ചെട്ടിപ്പടി ആശുപത്രി പരിസരത്തെ രണ്ടു യുവാക്കള്‍ക്കും എടത്തുരുത്തി കടവിലെ ഒരാള്‍ക്കുമാണ് രോഗലക്ഷണം ഉള്ളതായി സ്ഥിരീകരിച്ചത്.
ഇവര്‍ നിരീക്ഷണ ത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."