HOME
DETAILS

ഡയാലിസിസ് സെന്റര്‍ ശുചീകരിക്കാന്‍ വിദ്യാര്‍ഥികള്‍

  
backup
June 14 2017 | 00:06 AM

%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95


പൊന്നാനി: പൊന്നാനി ഡയാലിസിസ് സെന്റര്‍ പരിസരം ശുചീകരിക്കാന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. പൊന്നാനി എം.ഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റെഡ് ക്രോസ് വളണ്ടിയര്‍മാരാണ് സേവന പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയത്.
വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്ന രോഗികളെ സന്ദര്‍ശിക്കാനെത്തിയ ജൂനിയര്‍ റെഡ്‌ക്രോസ് വളണ്ടിയര്‍മാരാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡയാലിസിസ് സെന്റര്‍ പരിസരത്തെ കാടുമൂടിയ ഭാഗങ്ങള്‍ വൃത്തിയാക്കി. നഗരസഭാ ചെയര്‍മാനോടൊപ്പമാണ് വിദ്യാര്‍ഥികള്‍ രോഗികളെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഡയാലിസിസിന്റെ പ്രാധാന്യത്തെക്കുറിച്ച് ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി വിദ്യാര്‍ഥികള്‍ക്ക് വിവരണം നല്‍കി. ഡയാലിസിസ് സെന്റര്‍ കോര്‍ഡിനേറ്റര്‍ കെ മുഹമ്മദ് കുട്ടി മാസ്റ്റര്‍, അധ്യാപകരായ ഉബൈദുല്ല, പി.ബി സുനില്‍കുമാര്‍, എം വിനോദ് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago