HOME
DETAILS
MAL
ബാബരി കേസ്: ഒക്ടോബര്‍ 18നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി
backup
September 18 2019 | 06:09 AM
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ ഒക്ടോബര്‍ 18നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടേതാണ് നിര്‍ദ്ദേശം. വാദം കോള്ക്കല് പൂര്‍ത്തിയാക്കാനായി ശനിയാഴ്ചകളിലും അധികസമയത്തും കോടതി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാദം തുടരുന്നതിനിടെ സമാന്തര മധ്യസ്ഥ ശ്രമങ്ങള്‍ തുടരാനും കോടതി അനുമതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."