HOME
DETAILS
MAL
ലാവ്‌ലിന്‍ കേസ് ജനുവരിയിലേക്ക് മാറ്റി
backup
November 02 2018 | 06:11 AM
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രിം കോടതി ജനുവരിയിലേക്ക് മാറ്റി. ഹരജികള്‍ കോടതി ഫയലില്‍ സ്വീകരിച്ചു. എല്ലാ ഹരജികളും ഒന്നിച്ച് പരിഗണിക്കാമന്ന് കോടതി വ്യക്തമാക്കി. പിണറായി വിജയനെ ഒഴിവാക്കിയതിനെതിരെയായിരുന്നു ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."