HOME
DETAILS

19ാം തിയ്യതി ശിവദാസന്‍ വിളിച്ചിരുന്നു; ബി.ജെ.പി വാദം പൊളിച്ച് മകന്റെ മൊഴിയും പുറത്ത്

  
backup
November 02 2018 | 09:11 AM

02-11-18-keralam-bjp-false-allegations

പത്തനംതിട്ട: ളാഹ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശബരിമല തീര്‍ഥാടകന്‍ ശിവദാസന്റെ മരണം പൊലിസ് നടപടി മൂലമാണെന്ന ബി.ജെ.പി വാദം പൊളിയുന്നു. ശിവദാസന്‍ ശബരിമല ദര്‍ശനത്തിനു പുറപ്പെട്ടത് ഒക്ടോബര്‍ 18 ന് രാവിലെയാണെന്നും 19 ന് രാവിലെ ക്ഷേത്ര ദര്‍ശനത്തിനു ശേഷം അമ്മയെ ഫോണില്‍ വിളിച്ചിരുന്നതായും ശിവദാസന്റെ മകന്‍ 25 നു പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

നിലയ്ക്കലില്‍ പൊലിസ് നടപടിയുണ്ടായത് 16,17 തിയ്യതികളിലാണ്. അതിനു ശേഷമാണ് ശിവദാസന്‍ വീട്ടില്‍ നിന്നിറങ്ങിയതെന്നാണ് മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. പൊലിസ് നടപടിയിലല്ല ശിവദാസന്‍ മരിച്ചതെന്ന് വ്യക്തമാക്കി കേരളാ പൊലിസ് നേരത്തെ രംഗത്തെത്തിയിരുന്നു.

പൊലിസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പത്തനംതിട്ട എസ്.പി സി. നാരായണന്‍ പറഞ്ഞു. സമൂഹത്തില്‍ തെറ്റിദ്ധാരയുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എസ്.പി പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകനായിരുന്ന ശിവദാസന്‍ നിലയ്ക്കലുണ്ടായ പൊലിസ് നടപടിക്കിടെ കൊല്ലപ്പെടുകയായിരുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി ഇന്ന് പത്തനംതിട്ടയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago