HOME
DETAILS

'നെച്ചൂളി പാലം ഉടന്‍ പുതുക്കി പണിയണം: റസിഡന്‍സ് അസോസിയേഷന്‍

  
backup
June 14, 2017 | 9:06 PM

%e0%b4%a8%e0%b5%86%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%82%e0%b4%b3%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81

കോഴിക്കോട്: അപകടാവസ്ഥയിലായ വേങ്ങേരിമഠം- കൂളിമാട് റോഡിലെ നെച്ചൂളിപ്പാലം പുതുക്കിപ്പണിയണമെന്ന് നെച്ചൂളി റസിഡന്‍സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. 

എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍, ഊട്ടി റോഡ്, മാവൂര്‍ എന്നീ സ്ഥലങ്ങളിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞതും നാലോളം ബസ് സര്‍വുസുകള്‍ നടത്തുന്നതുമായ റോഡാണിത്. യോഗത്തില്‍ ഇ. ഗോപാലക്കുറുപ്പ് അധ്യക്ഷനായി. ബി.കെ മനോജ്, കെ.കെ മുഹമ്മദ്, എം. സന്തോഷ് കുമാര്‍, പി. ബാബു സംസാരിച്ചു.
ഭാരവാഹികളായി കെ.കെ അബൂബക്കര്‍ (പ്രസി), അഡ്വ. കെ.സി രാജീവന്‍ (സെക്ര), ഇ. പ്രമോദ്, എം. സന്തോഷ്‌കുമാര്‍ (വൈ. പ്രസി), ഇ. സുനില്‍കുമാര്‍, പി. ബാബു (ജോ. സെക്ര), കെ. രാമദാസന്‍ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  6 hours ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  6 hours ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  6 hours ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  7 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  7 hours ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  7 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  7 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  7 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  8 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  8 hours ago