HOME
DETAILS

അമിത്ഷാക്ക് ഗാന്ധിയുടെ ആത്മകഥ അയച്ചു കൊടുത്ത് കെ.എസ്.യു

  
backup
June 14, 2017 | 9:06 PM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b7%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86

 


കോഴിക്കോട്: മഹാത്മാ ഗാന്ധിയെയും സ്വാതന്ത്ര്യ സമര സേനാനികളെയും ജാതീയമായി അധിക്ഷേപിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിലപാടില്‍ കെ.എസ്.യു കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ് യൂനിറ്റ് പ്രതിഷേധിച്ചു. ചരിത്രമറിയാത്ത അമിത് ഷായെ ഞങ്ങള്‍ ചരിത്രം പഠിപ്പിക്കാം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ' ഇംഗ്ലിഷ് പതിപ്പ് അമിത് ഷാക്ക് തപാല്‍വഴി അയച്ചു കൊടുത്തു
യൂനിറ്റ് പ്രസിഡന്റ് എ.പി അബ്ദുറഹിമാന്‍ അധ്യക്ഷനായി. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജറില്‍ ബോസിന് ആത്മകഥയുടെ പതിപ്പ് യൂനിറ്റ് പ്രസിഡന്റ് കൈമാറി. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് വി.ടി നിഹാല്‍, ജില്ലാ സെക്രട്ടറിമാരായ ഷാദി ഷബീബ്, വിശ്വനാഥന്‍, മനു അര്‍ജുന്‍, യൂനിറ്റ് ഭാരവാഹി നദീം മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകടനമായി വെള്ളിമാട്കുന്ന് തപാല്‍ ഓഫിസില്‍ ചെന്നാണ് പ്രതിഷേധ സൂചകമായി ആത്മകഥയുടെ പതിപ്പ് അയച്ചുകൊടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  a day ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  a day ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  a day ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  a day ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  a day ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  a day ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  a day ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  a day ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  a day ago