HOME
DETAILS

ഉത്തരേന്ത്യക്കാരുടെ ഭക്ഷണരീതി രാജ്യവ്യാപകമായി അടിച്ചേല്‍പ്പിക്കരുതെന്ന് ആര്‍.എസ്.എസ്

  
backup
June 14 2017 | 23:06 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b4%95%e0%b5%8d


ന്യൂഡല്‍ഹി: ഉത്തരേന്ത്യക്കാരുടെ ഭക്ഷണരീതി രാജ്യവ്യാപകമായി അടിച്ചേല്‍പ്പിക്കരുതെന്ന് ആര്‍.എസ്.എസ് മുഖപത്രം പാഞ്ചജന്യ. ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളെ പിന്തുണയ്ക്കാനാവില്ല. ഇവര്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഗോള്‍വാള്‍ക്കറെയും സ്വാമിവിവേകാനന്ദനെയും വായിക്കണമെന്നും ബി.ജെ.പി മുന്‍ എം.പി തരുണ്‍ വിജയ് എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഇന്ത്യ എന്നാല്‍ ഹിന്ദിബെല്‍റ്റ് മാത്രമല്ല. മറ്റുഭാഷകളെയും സംസ്‌കാരത്തെയും ആദരിക്കാതെ ഇന്ത്യയുടെ ഐക്യം സാധ്യമാകില്ല. ഉത്തരേന്ത്യയിലെ ഭക്ഷ്യശീലങ്ങളെ എങ്ങനെ മൊത്തം അടിച്ചേല്‍പ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു.  കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാളക്കുട്ടിയെ പരസ്യമായി അറുത്ത സംഭവം അപലപനീയവും ഇന്ത്യയുടെ സംസ്‌കാരത്തിനു നിരക്കാത്തതുമാണെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
കന്നുകാലികളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന കോണ്‍ഗ്രസ് - സി.പി.എം നേതാക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം. ഹിന്ദുത്വത്തെ അടുക്കളയുടെ മതമായി ചിത്രീകരിക്കാതെ പാവപ്പെട്ടവരുടെ ജീവിതം നന്നാക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്. കേന്ദ്രസര്‍ക്കാര്‍ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ടെങ്കിലും അനാവശ്യവിവാദങ്ങള്‍ അവയുടെ ഖ്യാതി ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  26 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago