HOME
DETAILS
MAL
ഇറാന് ലോകകപ്പ് യോഗ്യത
backup
June 15 2017 | 00:06 AM
ബഗ്ദാദ്: ബ്രസീലിന് പിന്നാലെ ഇറാനും 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടി. ഉസ്‌ബെകിസ്ഥാനെ 2-0ത്തിന് പരാജയപ്പെടുത്തിയാണ് ഇറാന്‍ യോഗ്യത സ്വന്തമാക്കിയത്. യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാണ് ഇറാന്‍. യോഗ്യതാ പോരാട്ടത്തിലെ മറ്റ് മത്സരങ്ങളില്‍ ഇറാഖ്- ജപ്പാന്‍, തായ്‌ലന്‍ഡ്- യു.എ.ഇ മത്സരം 1-1നും സിറിയ- ചൈന മത്സരം 2-2നും സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."