HOME
DETAILS
MAL
അന്താരാഷ്ട്ര കാര്‍ഷിക ശില്പശാല
backup
August 04 2016 | 18:08 PM
തിരുവനന്തപുരം: 'കാര്‍ഷികോല്‍പ്പന്ന സംസ്കരണവും മൂല്യവര്‍ധനയും' എന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബറില്‍ കൊച്ചിയില്‍ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കും. സി.ടി.സി.ആര്.ഐ, എന്‍.ഐ.ഐ.എസ്.ടി, ഡിഫന്‍സ് ഫുഡ് ടെക്നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച്, കോക്കനട്ട് ഡവലപ്മെന്റ് ബോര്‍ഡ്, കേരള അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."