HOME
DETAILS
MAL
യു.ഡി.എഫ് സമരത്തിന് നേരെ ചീമുട്ടയേറ്: 29 പേര്‍ക്കെതിരേ കേസ്്
backup
June 16 2017 | 21:06 PM
ആലക്കോട്: ഒടുവള്ളിത്തട്ട് -കുടിയാന്മല റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന റോഡ് ഉപരോധത്തിനിടെ കെ.സി ജോസഫ് എം.എല്‍.എക്ക് നേരെ ചീമുട്ടയെറിഞ്ഞതിന് സി.പി.എം നടുവില്‍ ലോക്കല്‍ സെക്രട്ടറി സാജു ജോസഫ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരേ കുടിയാന്മല പൊലിസ് കേസെടുത്തു. നിയമവിരുദ്ധമായി റോഡ് ഉപരോധം നടത്തിയതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി.ടി മാത്യു, ബിന്ദു ബാലന്, തോമസ് വെക്കത്താനം എന്നിവരടക്കം അന്‍പതോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."