HOME
DETAILS

മര്‍ദിച്ചവര്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് യുവതി

  
backup
August 04, 2016 | 7:33 PM

%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%ae

കല്‍പ്പറ്റ: അപവാദം പ്രചരിപ്പിക്കുകയും വഴിയില്‍ മര്‍ദിക്കുകയും ചെയ്തവര്‍ക്കെതിരേ മുഖ്യമന്ത്രിക്കും വനിതാകമ്മിഷനും പരാതി നല്‍കുമെന്ന് ചെന്ദലോട് ചുരോനോലിക്കല്‍ രാജി എബ്രഹാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തന്നെ കാണാന്‍ കൂട്ടുകാരി അര്‍ച്ചന 29ന് രാത്രി കാവുംമന്ദത്ത് ബസിറങ്ങിയിരുന്നു. വെയിറ്റിങ് ഷെല്‍ട്ടറില്‍ നിന്ന അര്‍ച്ചനയുടെ ഫോട്ടോ അവിടെ എത്തിയ ചിലര്‍ മൊബൈലില്‍ പകര്‍ത്തി. ഇതിനെ ചോദ്യം ചെയ്തതില്‍ പ്രതികാരമായി തന്നെ മദ്യപാനിയായി ചിത്രീകരിക്കുകയായിരുന്നു. ഇതിനെതിരെ പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ പടിഞ്ഞാറത്തറ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം ടൗണില്‍ നിന്നും മടങ്ങുമ്പോള്‍ ഇയാളും സംഘവും വീണ്ടും അക്രമിക്കുകയായിരുന്നു. ഒന്നരപവന്‍ മാലയും മൊബൈലും നഷ്ടമായി. പരുക്കേറ്റ താന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാവുംമന്ദം പോലുള്ള സ്ഥലങ്ങളില്‍ രാത്രി സ്ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കാതെ വരുന്നത് പ്രയാസകരമാണ്. ഇത്തരം സംഭവം ആവര്‍ത്തിക്കരുത്. ഇതിനായി മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും രാജിഎബ്രഹാം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago