HOME
DETAILS

ഹൈ ഫ്‌ലൈ പദ്ധതിയുമായി തൃശ്ശിലേരി സ്്കൂള്‍

  
backup
August 04, 2016 | 7:33 PM

%e0%b4%b9%e0%b5%88-%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b2%e0%b5%88-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b5%83

തൃശ്ശിലേരി: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവിഷ്‌ക്കരിച്ച 'ഹൈ ഫ്‌ലൈ' പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളുടെ പഠന രീതികള്‍ മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ പഠന വിഭവങ്ങള്‍ ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാലയന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കുകയും, ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പഠനം കാര്യക്ഷമമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഹൈ ഫ്‌ലൈയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകം പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തില്‍ കില ട്രെയിനര്‍ വി.കെ സുരേഷ് ബാബു ക്ലാസെടുത്തു. പരിശീലനം പി.ടി.എ പ്രസിഡന്റ് വി.വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വി ശശിധരന്‍ അധ്യക്ഷനായി. കെ.ബി സിമില്‍ സ്വാഗതവും കെ.എസ് നിസ്സോ നന്ദിയും പറഞ്ഞു. മദര്‍ പി.ടി.എ പ്രസിഡന്റ് സിന്ധു സജി, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി ആര്‍ അജയകുമാര്‍, വിദ്യാര്‍ഥിനി ടാന്‍സിയ പി.ബെന്നി എന്നിവര്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago