മദ്യനയം; യു.ഡി.എഫ് ജനകീയ സദസ് നടത്തി
കല്‍പ്പറ്റ: നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിന് സമീപം നടന്ന പ്രതിഷേധ ജനകീയ സദസ് ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാര്‍ മദ്യനയം അട്ടിമറിച്ച് കേരളത്തെ സമ്പൂര്‍ണ മദ്യകേരളമാക്കി മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം ചെയര്മാന് റസാഖ് കല്‍പ്പറ്റ അധ്യക്ഷനായി. ചെയര്മാന് പി.പി ആലി, സി.പി വര്‍ഗീസ്, കെ.വി പോക്കര് ഹാജി, പി.കെ അബൂബക്കര്‍, കെ.കെ ഹംസ, എം.എ ജോസഫ്, ഗോകുല്‍ദാസ് കോട്ടയില്‍, എന്‍.കെ റഷീദ്, പി.കെ കുഞ്ഞിമൊയ്തീന്‍, ടി ഉഷാകുമാരി, ഉമൈബ മൊയ്തീന്‍കുട്ടി, എം.ഒ ദേവസ്യ, യു.എ ഖാദര്‍, ബീരാന് കോയ, സി ഹാരിസ്, കെ.കെ രാജേന്ദ്രന്, ബി സുരേഷ് ബാബു, ജോയി തൊട്ടിത്തറ, ആര് ഉണ്ണിക്കൃഷ്ണന്, കെയംതൊടി മുജീബ്, എന്‍ മുസ്തഫ, സാലി റാട്ടക്കൊല്ലി, പി.പി ഷൈജല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."