HOME
DETAILS
MAL
കാവല്‍ പദ്ധതി: സന്നദ്ധ സംഘടനകളെ ക്ഷണിച്ചു
backup
June 16 2017 | 21:06 PM
കോട്ടയം: സാമൂഹ്യനീതി വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടു പോകുന്ന കുട്ടികള്‍ക്ക് മന:ശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നല്കി അവരെ സാമൂഹ്യ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്നതിന് ബംഗ്ലളൂരു നിംഹാന്‍സിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയില്‍ പങ്കാളിയാകുന്നതിന് പ്രവൃത്തി പരിചയമുളള സന്നദ്ധ സംഘടനകളെയും സോഷ്യല്‍ വര്‍ക്ക് അക്കാദമിക് സ്ഥാപനങ്ങളെ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2580548.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."