HOME
DETAILS

അട്ടപ്പാടി മലവേടന്‍ വിഭാഗത്തിന് താല്‍ക്കാലിക ആശ്വാസം

  
backup
August 04, 2016 | 8:05 PM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%b5%e0%b5%87%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be

മണ്ണാര്‍ക്കാട്: ആദിവാസികളായി കഴിയുന്ന അട്ടപ്പാടിയിലെ മലവേടന്‍ വിഭാഗത്തിന് താല്‍കാലികാശ്വാസം. ജോലി ഒഴികെയുളള വിദ്യാഭ്യാസ, മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ലഭിക്കുന്നതിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവായി. തഹസില്‍ദാര്‍ക്കാണ് പ്രസ്തുത സര്‍ട്ടിഫിക്കറ്റ് നിയമവിധേയമായി നല്‍കുന്നതിനുളള ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ആദിവാസികളിലെ മലവേടന്‍ വിഭാഗത്തിന് വിദ്യാഭ്യാസ ആവശ്യങ്ങളടക്കമുളള വിവിധ ആവശ്യങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം ദുരിതത്തിലായിരുന്നു.
അട്ടപ്പാടിയില്‍ 200ഓളം കുടുംബങ്ങളാണ് സര്‍ക്കാറിന്റെ യാതൊരു ആനുകൂല്യവും ലഭിക്കാതെ തഴയപ്പെട്ട് കിടക്കുന്നത്. കാലങ്ങളായുളള ഇവരുടെ മുറവിളികള്‍ക്കാണ് താല്‍കാലികമായെങ്കിലും പരിഹാരമായത്. ഈ വിഭാഗത്തെ ട്രൈബല്‍ വകുപ്പിന്റെ രേഖകളിലുള്‍പ്പെടുത്താനും ജോലി സംബന്ധമായുളള ജാതി സര്‍ട്ടിഫിക്കറ്റിന് കീര്‍ത്താഡ്‌സിന്റെ പഠനം നടത്താനും ഇതുമൂലം കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളില്‍ ഈ വിഭാഗത്തിന് സംവരണത്തില്‍ ജോലിയും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചുവരുന്നതായും തഹസില്‍ദാര്‍ അറിയിച്ചു. നിലവില്‍ ഇരുളര്‍, മുകുഡര്‍, കുറുമ്പര്‍ എന്നീ വിഭാഗത്തില്‍ മാത്രമാണ് അട്ടപ്പാടിയിലെ ആദിവാസികളായി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  a day ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  a day ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  a day ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  a day ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  a day ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  a day ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago