HOME
DETAILS

സുഖപ്പെടുത്തും സുഗന്ധങ്ങള്‍

  
backup
June 17, 2017 | 12:04 AM

%e0%b4%b8%e0%b5%81%e0%b4%96%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%b8%e0%b5%81%e0%b4%97%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%99%e0%b5%8d

സുഗന്ധങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാത്രമല്ല. പൂജകളിലും പുണ്യ സ്ഥലങ്ങളിലും മാത്രം ഉപയോഗിക്കാനുള്ളതുമാത്രവുമല്ല. ദേഹത്തുപൂശാനും ദുര്‍ഗന്ധം അകറ്റാനും ഒക്കെ ഉപയോഗിക്കുന്ന സുഗന്ധങ്ങള്‍ക്ക് രോഗശാന്തി വരുത്താനും അസുഖങ്ങള്‍ സുഖപ്പെടുത്താനും കഴിവുണ്ട്. മനസിനെയും ശരീരത്തെയും സുഖപ്പെടുത്താന്‍ ശേഷിയുള്ള സുഗന്ധങ്ങളെക്കുറിച്ച്.

1
മനുഷ്യന്റെ സുഖജീവിതത്തിനുള്ളതാണ് സുഗന്ധങ്ങള്‍ എന്ന് മനസിലാക്കേണ്ടതുണ്ട്. ചൂടുകാലത്തെന്നപോലെ മഴക്കാലത്തും തണുപ്പുകാലത്തും വ്യത്യസ്ത ചേരുവകളുള്ള പാനീയങ്ങള്‍ കുടിക്കാറുണ്ടല്ലോ. ഇവയുടെ എല്ലാം സുഗന്ധങ്ങള്‍ വ്യത്യസ്തമാണെന്നു കാണാം. അതായത് കാലങ്ങള്‍ക്കനുസരിച്ച് മനുഷ്യന്‍ ഉപയോഗിക്കുന്ന, ആസ്വദിക്കുന്ന സുഗന്ധങ്ങള്‍ക്കും ആ സുഗന്ധങ്ങള്‍ ചേരുന്ന പാനീയങ്ങള്‍ക്കും മാറ്റം വരുന്നു എന്നുകാണാം.
കസ്തൂരിയും കുന്തിരിക്കവും വരെ മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് പല രീതിയില്‍ അവന്റെ ശരീരത്തെ ബാധിക്കുന്നു.
ഉഴിച്ചിലിന്റെയും മറ്റും സമയത്ത് സുഗന്ധമുള്ള എണ്ണകളും മറ്റും പുരട്ടുന്നതിന്റെ കാരണവും അതുതന്നെയാണ്.
അരോമതെറാപ്പിയില്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇത്തരത്തില്‍ സുഗന്ധ എണ്ണകളുള്‍പ്പെടെയുള്ളവ ശരീരത്തില്‍ ഉപയോഗിക്കാറുണ്ട്. ഇവയെല്ലാം വ്യത്യസ്തങ്ങളായ ഗുണത്തിനും ഫലത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും മനസിലാക്കണം. ചുറ്റുപാടിന് സുഗന്ധമേകുക, ശ്വസനത്തിന് സുഗന്ധം നല്‍കുക, കുളിക്കുന്ന വെള്ളം സുഗന്ധപൂരിതമാക്കുക, ഉഴിച്ചിലിനും സുഗന്ധമുള്ള എണ്ണ ഉപയോഗിക്കുക എന്നിവയെല്ലാം ഇതില്‍പെടുന്നു.
അപ്പോള്‍ രോഗങ്ങള്‍ക്കനുസരിച്ച് അവയുടെ സുഖപ്രാപ്തിക്ക് സുഗന്ധത്തിന് ഏറെ പ്രാധാന്യമുണ്ടെന്നു മനസിലാക്കാം. അത്തരത്തില്‍ ഓരോ രോഗത്തിനും അനുയോജ്യമായതും വേഗം സുഖപ്പെടുത്തുന്നതുമായ സുഗന്ധങ്ങളെപ്പറ്റിയാണ് ഇനി വിവരിക്കുന്നത്.

(അടുത്താഴ്ച: ക്ഷീണവും
തളര്‍ച്ചയും
അകറ്റാന്‍ യൂക്കാലി)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ചൂട് കനക്കും; ഉൾപ്രദേശങ്ങളിൽ 47°C വരെ, വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത | UAE Weather Alert

uae
  •  21 days ago
No Image

നിയമസഭയിലെ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾ; ആകെ 1,678 ചോദ്യം; 737 എണ്ണത്തിന് മറുപടിയില്ല

Kerala
  •  21 days ago
No Image

'അതില്‍ രാഷ്ട്രീയമില്ല, തികച്ചും സൗഹൃദപരം'; തിരുവനന്തപുരം മേയറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് കോഴിക്കോട് ഡെപ്യൂട്ടി മേയര്‍

Kerala
  •  21 days ago
No Image

സൗജന്യ യാത്ര തിരിച്ചടിയായി; കൊച്ചിയില്‍ 30 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു, ആര്‍ടിഒയ്ക്ക് ജി ഫോം നല്‍കി

Kerala
  •  21 days ago
No Image

ആശുപത്രി കിടക്കയിൽ നിന്ന് പോർച്ചുഗലിന്റെ രക്ഷകനിലേക്ക്; റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾ കാത്ത ഗൊൺസാലോ റാമോസിന്റെ അതിജീവനക്കഥ

Football
  •  21 days ago
No Image

20 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; ഫിഫ ലോകകപ്പ് നോക്കൗട്ടിൽ കന്നി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  21 days ago
No Image

41-ാം വയസ്സിലും സിആർ7 മാസ്സ്; ഒറ്റ കളിയിൽ രണ്ട് ചരിത്ര റെക്കോർഡ് തൂക്കി റൊണോ

Football
  •  21 days ago
No Image

സ്പോർട്സ് അസോസിയേഷനുകളുടെ  കണക്കെടുക്കാൻ കായിക വകുപ്പ്

Kerala
  •  21 days ago
No Image

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി

Kerala
  •  21 days ago
No Image

സർവിസിൽ തിരിച്ചുവന്നിട്ടും ചട്ടലംഘനം തുടർന്ന് അനിൽ മുഹമ്മദ്

Kerala
  •  21 days ago