HOME
DETAILS
MAL
പനി മരണം വീണ്ടും; വടകരയില്‍ ഗര്‍ഭിണി മരിച്ചു
backup
June 17 2017 | 03:06 AM
കോഴിക്കോട്: വടകരയില്‍ എച്ച്വണ്എന്വണ് ബാധിച്ച് ഗര്‍ഭിണി മരിച്ചു. മടപ്പള്ളി കുനിയില്‍ നിഷ(34) ആണ് മരിച്ചത്. ഒരാഴ്ചയായി പനി ബാധിച്ചു ചികിത്സയില്‍ ആയിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചപ്പനി വ്യാപനം രൂക്ഷമാണ്. പനി ബാധിച്ച് ഇന്നലെ സംസ്ഥാനത്ത് മൂന്നു വയസ്സുകാരന് ഉള്‍പ്പെടെ എട്ടു പേരാണ് മരിച്ചത്. ഇതില്‍ മൂന്നു മരണം തിരുവനന്തപുരം ജില്ലയിലാണ്. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 115ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."