HOME
DETAILS

രാധിക ലീയെ ആദരിക്കും

  
backup
August 04, 2016 | 9:07 PM

%e0%b4%b0%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95-%e0%b4%b2%e0%b5%80%e0%b4%af%e0%b5%86-%e0%b4%86%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82



കൊച്ചി  : ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓഥേഴ്‌സും മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയും  ചേര്‍ന്ന് പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകയായ രാധീക ലീയെ ആദരിക്കും. ആറിന് വൈകിട്ട്  നാലിന് മഹാരാജാസ് കോളജിലാണ് ചടങ്ങ്.
 മഹാരാജാസ് കോളജ്  പൂര്‍വവിദ്യാര്‍ഥി കൂടിയായ രാധിക ലീക്ക് അന്താരാഷ്ട്രതലത്തില്‍  അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  കെനിയയില്‍ ഇവരുടെ പുസ്തകം  പാഠ്യവിഷയം കുടിയാണ്. ചടങ്ങില്‍ ജസ്റ്റിസുമാരായ കെ. സുകുമാരന്‍, പി.എസ്.  ഗോപിനാഥന്‍, മുന്‍ ഡിസ്ട്രക്റ്റ് ജഡ്ജി സുന്ദരം ഗോവിന്ദ്, നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓഥേഴ്‌സ് ജനറല്‍ സെക്രട്ടറി സുന്ദരം ഗോവിന്ദ്,  പ്രൊഫ. പി.ജെ. ജോസഫ് എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിനെതിരെ ഡി.ജി.പിക്ക് ലഭിച്ച പരാതി എ.ഡി.ജി.പിക്ക് കൈമാറി 

Kerala
  •  a day ago
No Image

കുവൈത്തില്‍ 589 ഫുഡ് ട്രക്കുകളുടെ അനുമതി റദ്ദാക്കി വ്യവസായ മന്ത്രാലയം 

Kuwait
  •  a day ago
No Image

ബാങ്ക് ഇടപാടുകളിൽ പുതിയ മാറ്റവുമായി യുഎഇ; ഒടിപി ഒഴിവാക്കി, ഇൻ-ആപ്പ് വെരിഫിക്കേഷൻ നിലവിൽ വരുന്നു

uae
  •  a day ago
No Image

ലൈംഗികാതിക്രമ കേസ്: മുന്‍ മന്ത്രി നീലലോഹിത ദാസന്‍ നാടാരെ വെറുതെ വിട്ടതിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ 

Kerala
  •  a day ago
No Image

കോഴിക്കോട് ബീച്ചില്‍ ബൈക്കപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

സഊദിയിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

Saudi-arabia
  •  a day ago
No Image

കുടിയേറ്റ നിയന്ത്രണം: കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിലക്കുമായി അമേരിക്ക; ഫലസ്തീന്‍ രേഖകള്‍ കൈവശമുള്ളവര്‍ക്കും നിരോധനം 

International
  •  a day ago
No Image

വെനസ്വല തീരത്ത് എണ്ണടാങ്കർ പിടിച്ചെടുത്ത് കടൽക്കൊല തുടർന്ന് അമേരിക്കൻ സൈന്യം; മൂന്നു ബോട്ടുകൾ തകർത്ത് എട്ടു പേരെ കൊലപ്പെടുത്തി

International
  •  a day ago
No Image

ഇസ്‌ലാം നിരോധിച്ച സ്ത്രീധനം മുസ്‌ലിം വിവാഹങ്ങളിലേക്കും വ്യാപിച്ചത് മഹ്‌റിന്റെ സംരക്ഷണം ദുര്‍ബലമാക്കുന്നു: സുപ്രിംകോടതി

National
  •  a day ago
No Image

പ്രതിശ്രുത വധുവിന്റെ അടുത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ കാണാതായ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം അവശനിലയില്‍ കണ്ടെത്തി

Kerala
  •  a day ago