HOME
DETAILS
MAL
'പ്രവേശന തിയ്യതി മാറ്റണം'
backup
June 17 2017 | 21:06 PM
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി ക്വാട്ട പ്രവേശനതിയതി മാറ്റണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
ജൂണ്‍ 26 റംസാന്‍ ദിനമാകാന്‍ സാധ്യതയുള്ളതിനാല്‍പലരുടെയും അവസരം നഷ്ടപ്പെടുന്നതിനാല്‍ ജൂണ്‍ 26ന്റെ അഡ്മിഷന്‍ 28ലേക്ക് മാറ്റണമെന്ന് കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ അസീസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."