HOME
DETAILS

സില്‍ച്ചര്‍ എക്‌സ്പ്രസ് കോച്ച് ഇനി അസമിലേക്കില്ല; പൊളിക്കാന്‍ ധാരണ

  
backup
November 07, 2018 | 7:05 PM

%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d

 

ചെറുതുരുത്തി: കഴിഞ്ഞ ദിവസം അസമിലെ സില്‍ച്ചറില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുന്നതിനിടെ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് നെടുകെ പിളര്‍ന്ന നിലയില്‍ കണ്ടെത്തിയ സില്‍ച്ചര്‍ എക്‌സ്പ്രസിന്റെ ജീര്‍ണിച്ച് ദ്രവിച്ച കോച്ച് അസമിലേക്ക് ഇപ്പോഴത്തെ രൂപത്തില്‍ മടക്കിക്കൊണ്ടു പോകേണ്ടതില്ലെന്ന് ധാരണ.
കോച്ച് അതീവ ജീര്‍ണാവസ്ഥയിലായതിനാല്‍ പൊളിക്കാനാണ് ധാരണ.
കഴിഞ്ഞ ദിവസം നിറയെ യാത്രക്കാരുമായി എത്തിയ ട്രെയിനിന്റെ കോച്ചില്‍നിന്ന് വന്‍ ശബ്ദം ഉയര്‍ന്നതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോച്ച് തകര്‍ന്നതായി കണ്ടെത്തിയത്. കോച്ച് ഇപ്പോള്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനിലാണ് സൂക്ഷിച്ചിട്ടുള്ളത്. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ ഭാഗമാണ് കോച്ച്.
അതുകൊണ്ടുതന്നെ അങ്ങോട്ട് കൊണ്ടു പോകാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകുമോയെന്നാണ് അദികൃതര്‍ പരിശോധിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  a day ago
No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  a day ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  a day ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  a day ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  a day ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

വിജയാഘോഷത്തിനിടെ ഫോക്‌ലാൻഡ്സ് ബാനർ പ്രദർശിപ്പിച്ചു; അർജന്റീനൻ താരങ്ങൾക്ക് വിലക്കിന് സാധ്യത

Football
  •  a day ago
No Image

സഊദിയില്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നതിന് വിലക്ക്; ഷെയര്‍ ചെയ്യാനും പാടില്ല

Saudi-arabia
  •  a day ago
No Image

വെറും 12% പന്തടക്കം! അർജന്റീനയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് കളി മറന്ന ആ 13 മിനിറ്റുകൾ; ആരും പ്രതീക്ഷിക്കാത്ത വമ്പൻ തിരിച്ചടി!

Football
  •  a day ago