HOME
DETAILS
MAL
പുതുവൈപ്പിനില്‍ എല്‍.പി.ജി ടെര്‍മിനലിലെ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നു
backup
June 18 2017 | 09:06 AM
കൊച്ചി: പുതുവൈപ്പില്‍ എല്‍.പി.ജി ടെര്‍മിനലിലെ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നു. ബുധനാഴ്ചത്തെ ചര്‍ച്ചവരെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഐ.ഒ.സി അധികൃതര്‍ ഇക്കാര്യം അറിയിച്ചതായി സി.പി.എം നേതാവ് എസ്.ശര്‍മ അറിയിച്ചു.
ബുധനാഴ്ച്ച സമരക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."