HOME
DETAILS
MAL
ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ്
backup
October 05 2019 | 01:10 AM
ഉലാന്‍ ഉഡെ (റഷ്യ): ഇന്നലെ തുടങ്ങിയ ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജമുന ബോറോ പ്രീക്വാര്‍ട്ടറില്‍. 54 കിലോ വിഭാഗം ആദ്യ റൗണ്ടില്‍ മംഗോളിയയുടെ മിചിഡ്‌നമ എര്‍ഡനെഡലേയെ 5-0ന് പരാജയപ്പെടുത്തി. പ്രീക്വാര്‍ട്ടറില്‍ അഞ്ചാം സീഡും 2017ലെ ലോക ചാംപ്യനുമായ അള്‍ജീരിയയുടെ ഓഡാഡ് സഫോഹാണ് എതിരാളി. ഇന്ത്യയുടെ നീരജ് (57 കിലോ), സാവീതി ബൂറ (75 കിലോ) എന്നിവര്‍ ഇന്നിറങ്ങുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."