HOME
DETAILS
MAL
സൈബര്‍ശ്രീ പരിശീലനം
backup
August 04 2016 | 22:08 PM
കാസര്‍കോട്: സൈബര്‍ശ്രീ സി-ഡിറ്റിന്റെ സഹകരണത്തോടെ പട്ടികജാതി വിഭാഗത്തിനായി ഐ.ടി അധിഷ്ഠിത തൊഴില്‍ പരിശീലനം നടത്തും. 20 നും 26 നും മധ്യേ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഈ മാസം 20 നകം സൈബര്‍ശ്രീ, സി-ഡിറ്റ്, ടി സി 26847, പ്രകാശ്, വി ആര്‍ എ-ഡി 7, വിമന്‍സ് കോളേജ് റോഡ്, തൈക്കാട്, തിരുവനന്തപുരം -695014 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 0471 2323949.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."