HOME
DETAILS
MAL
സഊദിയില്‍ ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി മരിച്ചു
backup
November 08 2018 | 15:11 PM
റിയാദ്: സഊദിയിലെ ഖമീസ് മുശൈതില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ തളിയില്‍ സ്വദേശി മാധവന് ചിറ്റിലപ്പറമ്പ് ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. മൃതദേഹം സിവില്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇരുപതു വര്‍ഷമായി സഊദിയില്‍ ജോലി ചെയ്തു വരികയാണ്. മൂന്നു മാസം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഭാര്യ രാജി, മക്കള്‍ മജ്ഞു, മനീഷ, മനേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."