HOME
DETAILS
MAL
ചര്‍ച്ചയാകാമെന്ന് പുതുവൈപ്പ് സമരസമിതി
backup
June 19 2017 | 17:06 PM
കൊച്ചി: മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പുതുവൈപ്പ് സമരസമിതി. ബുധനാഴ്ചയാണ് മുഖ്യമന്ത്രി സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ചര്‍ച്ചയ്ക്കുള്ള ക്ഷണത്തിന്റെ അറിയിപ്പ് രേഖാമൂലം നാളെ നല്‍കുമെന്ന് വില്ലേജ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."