HOME
DETAILS
MAL
ഫിലിപ്പൈന്‍സ് മുന്‍ പ്രഥമ വനിതയ്ക്ക് ജയില്‍ ശിക്ഷ
backup
November 09 2018 | 22:11 PM
മനില: അഴിമതിക്കേസില്‍ ഫിലിപ്പൈന്‍സ് മുന്‍ പ്രഥമ വനിത ഇമെല്‍ഡാ മാര്കോസി (89)നു ജയില്‍ ശിക്ഷ. ഫിലപ്പൈന്‍സ് കോണ്‍ഗ്രസ് അംഗമായ ഇവരെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ആറു മുതല്‍ 11 വര്‍ഷംവരെയുള്ള തടവാണ് വിധിച്ചിരിക്കുന്നത്.
1970ല്‍ മനില ഗവര്‍ണറായിരിക്കെ അനധികൃതമായി 200 മില്യന്‍ ഡോളറിന്റെ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കേസ്. മുന്‍ പ്രസിഡന്റ് ഫെര്ജാനാന്റ് മാര്‍കോസിന്റെ ഭാര്യയാണ് ഇമെല്‍ഡാ മാര്‍കോസ്. മൂന്നു കേസുകളില്‍ അവരെ കോടതി ഇന്നലെ കുറ്റവിമുക്തയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."