HOME
DETAILS
MAL
മൊഗാദിഷുവില്‍ കാര്‍ബോംബ് സ്‌ഫോടനം; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു
backup
June 20 2017 | 14:06 PM
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അല്‍ ഷദാബ് തീവ്രവാദ സംഘം ഏറ്റെടുത്തിട്ടുണ്ട്. സൊമാലിയന്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."