HOME
DETAILS

സമസ്ത: പാഠപുസ്തക പരിഷ്‌കരണം; ഓറിയന്റേഷന്‍ ക്ലാസുകള്‍ 12 മുതല്‍

  
backup
August 05 2016 | 18:08 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈവര്‍ഷം മുതല്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെകുറിച്ച് രക്ഷിതാക്കള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തല്‍, പാഠ്യപദ്ധതി സമീപനം, പഠന നിലവാരം മെച്ചപ്പെടുത്തല്‍, മദ്‌റസ ശാക്തീകരണ പദ്ധതികള്‍, അധ്യാപക രക്ഷാകര്‍തൃ ബന്ധം, ശിശു സൗഹൃദ പഠനം എന്നിവയെകുറിച്ച് രക്ഷിതാക്കളില്‍ അവബോധമുണ്ടാക്കുന്നതിനാണ് ഓറിയന്റേഷന്‍ ക്ലാസുകള്‍ നടത്തുന്നത്.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച ഇന്‍സ്‌പെക്ടര്‍മാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 9626 മദ്‌റസകളിലെ എണ്‍പതിനായിരത്തില്‍പരം വരുന്ന അധ്യാപകര്‍ക്കുള്ള റെയ്ഞ്ച്തല ശില്‍പശാല ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഓറിയന്റേഷന്‍ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് വൈകീട്ട് ഏഴിന് വെളിമുക്ക് ആലുങ്ങല്‍ റൗളത്തുല്‍ ജന്ന മദ്‌റസയില്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago