HOME
DETAILS

സോഷ്യലിസ്റ്റ് ചേരിയുടേതുള്‍പ്പെടെയുള്ള ഒരുമ അനിവാര്യം: സ്പീക്കര്‍

  
backup
June 20, 2017 | 9:45 PM

%e0%b4%b8%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4

കോഴിക്കോട്: നമ്മുടെ സാംസ്‌കാരിക ജീവിതത്തെ പോലും പുനര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന കാലത്ത് സോഷ്യലിസ്റ്റ് ചേരിയുടേതുള്‍പ്പെടെയുള്ള ഒരുമ അനിവാര്യമാണെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കോഴിക്കോട് കുറ്റിച്ചിറയില്‍ സര്‍ദാര്‍ മൊയ്തീന്‍കോയ പുരസ്‌കാരം സി.കെ നാണു എം.എല്‍.എക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ സോഷ്യലിസ്റ്റ് ചേരിയില്‍ നെഹ്‌റു പോലും ആകൃഷ്ടനായിരുന്നു.സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ശിഥിലീകരണത്തിന് വിധേയമായിട്ടുണ്ടെങ്കിലും ആദര്‍ശത്തിലുറച്ചുനിന്ന നിരവധി നേതാക്കള്‍ രാജ്യത്തുണ്ടായിരുന്നു.  ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ എന്‍സൈക്ലോപീഡിയയാണ് സി.കെ നാണുവെന്നും സ്പീക്കര്‍ പറഞ്ഞു.
കുറ്റിച്ചിറ സിയസ്‌കൊ ഹാളില്‍ നടന്ന പരിപാടി ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം  ചെയ്തു. റിലീഫ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേറി നിര്‍വഹിച്ചു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ഡോ.  കെ.  മൊയ്തു, മുക്കം മുഹമ്മദ്, എം.കെ പ്രേംനാഥ്, ജയന്ത്കുമാര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരിക്കലും എഴുനേറ്റു നടക്കില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാർ തോറ്റു; ലോകകപ്പ് റെക്കോർഡുകൾ തകർത്ത് മൊറോക്കോയുടെ അത്ഭുത ബാലൻ

Football
  •  a day ago
No Image

കൊയിലാണ്ടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ, ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ് 

Kerala
  •  a day ago
No Image

പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ തീര്‍ഥാടകനെ തിരയില്‍പെട്ട് കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

നാളെ മുതല്‍ മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളില്‍ മഴ സാധ്യത, യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക: ഡല്‍ഹിയില്‍ പ്രതിഷേധം ആരംഭിച്ച് 'പാറ്റ'കള്‍

National
  •  a day ago
No Image

'മുഖ്യമന്ത്രി അഹങ്കാരി, ഇനി കാല് പിടിക്കാനില്ല'; കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുകുമാരന്‍ നായര്‍

Kerala
  •  a day ago
No Image

'സിസ്റ്റം നിസ്സംഗത പാലിച്ചു'; തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

Kerala
  •  a day ago
No Image

122 കോടി ചെലവില്‍ നവീകരിച്ച കുളം, ആഴ്ചകള്‍ക്കകം പെയിന്റ് ഇളകി, പായല്‍ നിറഞ്ഞു; ട്രംപിന്റെ തിരക്കിട്ട നവീകരണത്തിന് രൂക്ഷ വിമര്‍ശനം

International
  •  a day ago
No Image

സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം; ദുരൂഹതയില്ലെന്ന് പൊലിസ്

Kerala
  •  a day ago
No Image

അംഗത്വം പുതുക്കി നല്‍കിയില്ല, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ പുറത്ത്

Kerala
  •  a day ago