HOME
DETAILS
MAL
മനുഷ്യാവകാശ ലംഘനം നടത്തിയിട്ടില്ല
backup
June 20 2017 | 23:06 PM
ന്യൂഡല്‍ഹി: സുക്മയില്‍ 25 സി.ആര്.പി.എഫ് ജവാന്മാരെ കൊലപ്പെടുത്തിയതിനെതുടര്‍ന്ന് മാവോ വാദി വേട്ടയുടെ പേരില്‍ മനുഷ്യാവകാശ ലംഘനം നടത്തിയിട്ടില്ലെന്ന് സി.ആര്.പി.എഫ്.
മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകനായ വെങ്കിടേശ് നായക് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായാണ് സി.ആര്.പി.എഫ് മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്ന് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."