HOME
DETAILS

പാലും മദ്യവും ഒരുമിച്ച് കൊണ്ടുപോകാന്‍ ആകില്ല: ജനങ്ങള്‍

  
backup
June 20, 2017 | 11:30 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

 


ഡെറാഡൂണ്‍: പശുക്കളെ സംരക്ഷിക്കുന്നിടത്ത് മദ്യഷാപ്പും പ്രവര്‍ത്തിക്കുന്നതിനെതിരേ ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. പാലിനൊപ്പം മദ്യവും വിതരണം ചെയ്യുന്ന സര്‍ക്കാര്‍ നയം അനുവദനീയമല്ലെന്ന് വ്യക്തമാക്കിയാണ് സംസ്ഥാന ബി.ജെ.പി-വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. പശു സംരക്ഷകരെന്ന് വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്താണ് ശ്രീനഗര്‍ പ്രദേശത്ത് ഗോശാല നിര്‍മിച്ചത്. എന്നാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2,000 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്ന പുതിയ മദ്യനയം നടപ്പാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ പുതിയ മദ്യഷാപ്പ് ശ്രീനഗര്‍ പട്ടണത്തില്‍ തുടങ്ങാനുള്ള നീക്കമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഒരേ സമയം പാലും മദ്യവും എന്ന നയം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും?; സ്വാഗതം ചെയ്ത് ബോര്‍ഡുകള്‍

Kerala
  •  11 days ago
No Image

ടി20 ലോകകപ്പിൽ അരങ്ങേറാൻ 5 ഇന്ത്യൻ യുവതുർക്കികൾ; കപ്പ് നിലനിർത്താൻ ഇന്ത്യൻ യുവനിര

Cricket
  •  11 days ago
No Image

ജയിൽ ഡിഐജിക്കെതിരെ കുരുക്ക് മുറുകുന്നു: കൈക്കൂലിക്ക് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസ്

crime
  •  11 days ago
No Image

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഹൃദയാഘാതമെന്ന് വരുത്താൻ ശ്രമം: പക്ഷേ സിസിടിവി ചതിച്ചു; കാമുകനും സുഹൃത്തും ഭാര്യയും പിടിയിൽ

crime
  •  11 days ago
No Image

'മെസ്സിയല്ല, ആ ബ്രസീലിയൻതാരമാണ് ബാഴ്സയിലെ വിസ്മയം'; മെസ്സിയെ തള്ളി മുൻ ബാഴ്‌സ താരം ബോജൻ

Football
  •  11 days ago
No Image

വീട്ടില്‍ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം, ആഭരണങ്ങള്‍ കവര്‍ന്നു

Kerala
  •  11 days ago
No Image

ഒമാനില്‍ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു

oman
  •  11 days ago
No Image

ചെന്നൈയുടെ പുത്തൻ വിദേശ പേസ് സെൻസേഷൻ; വെറുതെയല്ല തലയുടെയും,ടീമിന്റെയും ഈ നീക്കം

Cricket
  •  11 days ago
No Image

ബെഡിൽ കിടന്ന രോഗിക്ക് ഡോക്ടറുടെ ക്രൂരമർദനം; ഡോക്ടർക്ക് സസ്പെൻഷൻ

crime
  •  11 days ago
No Image

ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി; അപകടത്തില്‍ പരുക്കേറ്റ യുവാവിന് നടുറോഡില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിച്ച് വി.ഡി സതീശന്‍

Kerala
  •  11 days ago