HOME
DETAILS

മന്ത്രി ജലീല്‍ രാജിവെക്കണമെന്ന്, കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം

  
backup
October 16 2019 | 09:10 AM

kt-jaleel-k-s-u-struggle

തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ ഒരു വിദ്യാര്‍ഥിനിക്ക് പരുക്കേറ്റു. പ്രതിഷേധത്തിനിടെ സമരക്കാര്‍ ഗേറ്റ് കടന്ന് മുന്നേറാന്‍ ഉള്ള ശ്രമം പൊലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടു തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്.തുടര്‍ന്ന് സമാധാനപരമായി മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ പൊലിസ് അക്രമം കാട്ടിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ ഒരു മണിക്കൂറിലേറെ സെക്രട്ടേറിയേറ്റിന് മുന്നില്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. തുടര്‍ന്ന് ഏറെ ശ്രമപ്പെട്ടാണ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
പി.എസ്.സിയിലെ പരീക്ഷാ ക്രമക്കേട്, എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവിവാദം എന്നിവയില്‍ അന്വേഷണം വേണമെന്നആവശ്യമുന്നയിച്ചായിരുന്നു മാര്‍ച്ച്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago