HOME
DETAILS
MAL
പുതുവൈപ്പ്: നിര്‍മാണം തല്കാലത്തേക്ക് നിര്‍ത്തും; പദ്ധതി ഉപേക്ഷിക്കില്ല
backup
June 21 2017 | 09:06 AM
തിരുവനന്തപുരം: ജനങ്ങള്‍ ഉന്നയിച്ച സുരക്ഷാ ആശങ്ക കണക്കിലെടുത്ത് പുതുവൈപ്പിലെ ഐ.ഒ.സിയുടെ എല്‍.പി.ജി ടെര്‍മിനല്‍ നിര്‍മാണം തല്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തത്കാലം നിര്‍മ്മാണം നിര്‍ത്താന്‍ മുഖ്യമന്ത്രി ഐഒസി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ പദ്ധതി സർക്കാർ ഉപേക്ഷിക്കില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നം പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്നും ഇന്ന് ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."