HOME
DETAILS
MAL
തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം
backup
October 17 2019 | 17:10 PM
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തില്‍ ഡി.ഇ&ഒ.എ (എസ്.എസ്.എല്‍.സി വിജയം), ടാലി (പ്ലസ് ടു കോമേഴ്‌സ് വിജയം) കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം - 0471 2560333
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."