HOME
DETAILS
MAL
പി.എസ്.സി അറിയിപ്പുകള്‍ അഭിമുഖം
backup
October 17 2019 | 17:10 PM
കാറ്റഗറി നമ്പര്‍ 502 / 2017 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഹെഡ് ഓഫ് സെക്ഷന്‍-കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് (പോളിടെക്‌നിക്കുകള്‍) തസ്തികയിലേക്ക് 2019 ഒക്‌ടോബര്‍ 25 ന് പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഫോണ്‍: 0471-2546441).
കാറ്റഗറി നമ്പര്‍ 31 / 2019 പ്രകാരം മൃഗസംരക്ഷണ വകുപ്പില്‍ വെറ്റിനറി സര്‍ജന്‍ ഗ്രേഡ് 2(രണ്ടാം എന്‍.സി.എ.- പട്ടികവര്‍ഗം) തസ്തികയിലേക്ക് ഒക്‌ടോബര്‍ 23 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വച്ച് അഭിമുഖം നടത്തും.
ഉദ്യോഗാര്‍ഥികള്‍ രാവിലെ 8.30 ന് ഹാജരാകണം. വിശദാംശങ്ങള്‍ പ്രൊഫൈലില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജി.ആര്‍. 1 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോണ്‍: 0471-2546325).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."