HOME
DETAILS
MAL
ശബരിമല വിധിയില്‍ സ്റ്റേ ഇല്ല; നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
backup
November 13 2018 | 12:11 PM
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിലെ വിധി സുപ്രിം കോടതി ഇപ്പോള്‍ സ്റ്റേ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ വിധി പ്രാബല്യത്തിലാണ്. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാനാണ് സുപ്രിം കോടതിയുടെ തീരുമാനം. ഇതില്‍ മറ്റെന്തെങ്കിലും അര്‍ഥമുണ്ടോയെന്ന് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."