HOME
DETAILS

മണല്‍ മാഫിയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തിയ പൊലിസുകാരന് സസ്‌പെന്‍ഷന്‍

  
backup
November 14 2018 | 07:11 AM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%ab%e0%b4%bf%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99

പഴയങ്ങടി: മണല്‍ മാഫിയകള്‍ക്ക് പൊലിസിന്റെ രഹസ്യനീക്കങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നുവെന്നാരോപിച്ച് പഴയങ്ങാടി പൊലിസ് സ്റ്റേഷനിലെ സി.പി.ഒ അനില്‍കുമാറിനെ കണ്ണൂര്‍ജില്ലാ പൊലിസ് സൂപ്രണ്ട് ശിവ വിക്രം സസ്‌പെന്റ് ചെയ്തു. പഴയങ്ങാടി എസ്.ഐ ബിനു മോഹനന്റെ നേതൃത്വത്തില്‍ മാടായി,മാട്ടൂല്‍ ഭാഗങ്ങളിലെ കടല്‍ പ്രദേശത്തേ മണല്‍ കടത്തിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോയിരുന്നു. മണല്‍ കടത്തുമായി നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആയിരക്കണക്കിന് രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. രാത്രി കാലങ്ങളില്‍ നടത്തുന്ന റെയ്ഡുകളില്‍ സജീവമായി അനില്‍കുമാറും ഉണ്ടായിരുന്നു. ചിലരഹസ്യ നീക്കങ്ങള്‍ മണല്‍ മാഫി കൃത്യമായി അറിയുന്നു എന്ന സംശയത്തില്‍ എസ്.ഐ നടത്തിയ അന്വേഷണ വിവരം ഡിവൈ.എസ്.പിക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡിവെ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ എസ്.പി നടപടിയെടുക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago