HOME
DETAILS
MAL
പന്നിക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു
backup
August 05 2016 | 23:08 PM
വെഞ്ഞാറമൂട്: കൂട്ടമായെത്തിയ കാട്ടുപന്നികള്‍ വാഴക്കൃഷി നശിപ്പിച്ചു. മേലാറ്റുമൂഴി കരിംകുറ്റിക്കര ദുലയില്‍ വീട്ടില്‍ അനില്‍ കുമാറിന്റെ നൂറോളം വാഴകളാണ് നശിച്ചത്. ഇന്നലെ രാവിലെ കൃഷിയിടത്തിലെത്തിയപ്പോള്‍ വാഴകള്‍ കുത്തിമറിച്ചിട്ട നിലയില്‍ കാണപ്പെടുകയായിരുന്നു.പതിനായിരത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."