HOME
DETAILS
MAL
സ്റ്റാറ്റിയൂട്ടറി പെന്ഷന് പുനസ്ഥാപിക്കണം
backup
August 05 2016 | 23:08 PM
കോവളം: പങ്കാളിത്ത പെന്ഷന് ഉത്തരവ് റദ്ദാക്കി സ്റ്റാറ്റിയൂട്ടറി പെന്ഷന് പുനസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് പെണ്ഷണേഴ്സ് യൂണിയന് വിഴിഞ്ഞം യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ജി. വേണു അധ്യക്ഷനായി.
കെ, രാമചന്ദ്രന് നായര്‍ അദ്ഘാടനം ചെയ്തു.പത്മനാഭന് നായര്‍, പുഷ്കരന്, കുട്ടന് നാടാര്‍, സുഭദ്ര, രവികുമാര്‍, രാജാമണി, രാജിനി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."