HOME
DETAILS
MAL
പിടിവാശി വിടാതെ സര്‍ക്കാര്‍; സര്‍വകക്ഷിയോഗം പരാജയം
backup
November 15 2018 | 08:11 AM
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്തത സര്‍വകക്ഷിയോഗം പരാജയം. സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷം യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി. സര്‍ക്കാരിന് പിടിവാശിയാണ്. യു.ഡി.എഫിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാർ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്നും അപമാനിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള യോഗത്തിൽ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."