HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
August 05 2016 | 23:08 PM
തിരുവനന്തപുരം: റോഡുപണിയുമായി ബന്ധപ്പെട്ട് പൂന്തുറ സെക്ഷന്‍ പരിധിയില്‍ വരുന്ന എല്ലാ സ്ഥലങ്ങളിലും ഇന്നു മുതല്‍ 31 വരെ പൂര്‍ണ്ണമായോ ഭാഗികമായ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തിരുവനന്തപുരം: 11 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മണക്കാട്, ജി.എച്ച്.എസ്. ലെയിന്‍, ബലവാന്‍ നഗര്‍, ഗുരുമന്ദിരം, ത്രിമൂര്‍ത്തി എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."