പ്രതികളായ അഞ്ചു പേര്‍ക്ക് വധശിക്ഷ നല്‍കണമെ് സഊദി പ്രോസിക്യൂഷന്‍
റിയാദ്: തുര്‍ക്കിയിലെ സഊദി എംബസിയില്‍ വച്ച് കൊല്ലപ്പെ' സഊദി മാധ്യമ പ്രവര്‍ത്തകനും വാഷിങ്ട പോസ്റ്റിലെ പ്രമുഖ കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സഊദി അറേബ്യ പുറത്ത് വി'ു.
സഊദി പ'ിക് പ്രോസിക്യൂഷന്‍ വക്താവ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കൊലപാതകത്തില്‍ നേരി'് പങ്കുള്ള അഞ്ചു പേര്‍ക്ക് വധശിക്ഷ നല്‍കണമെുംപ'ിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെ'ു. എാല്‍, കൊലപാതകികളുടെ പേരു വിവരങ്ങള്‍ പുറത്ത് വി'ി'ില്ല.
സംഭവത്തില്‍ 21 പേരെയാണ് അറസ്റ്റു ചെയ്ത് വിചാരണ ആരംഭിച്ചത്. എാല്‍, ഇതില്‍ 11 പേര്‍ക്ക് സംഭവവുമായി നേരി'് ബന്ധമുള്ളതായി കണ്ടെത്തി. സെപ്റ്റംബര്‍ 29 നാണ് കൊലപാതകത്തിന്റെ അവസാനഘ' ആസൂത്രണം നടത്. ഇതിന്റെ ഭാഗമായി ചിലര്‍ എംബസിയിലെ നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്തു. ഇതില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം തിരിച്ചറിഞ്ഞി'ുണ്ട്.
ഖഷോഗിയെ പ്രതികള്‍ മരു് കുത്തിവച്ചാണ് കൊത്. കൊലപാതകത്തിന് ശേഷം മൃതശരീരം കഷ്ണങ്ങളാക്കി സഊദി എംബസിക്കകത്തു നി് പുറത്തെത്തിച്ചു. ആദ്യ അഞ്ചു പ്രതികളിലൊരാളാണ് ഇത് പുറത്തെത്തിച്ചത്. മറ്റൊരാള്‍ പ്രാദേശിക സംഘത്തിന് കൈമാറി. ഇയാളുടെ രൂപ രേഖ തയാറാക്കിയി'ുണ്ടെും ഉടന്‍ ത െതുര്‍ക്കി അധികൃതര്‍ക്ക് കൈമാറുമെും അദ്ദേഹം പറഞ്ഞു. കാലപാതകവുമായി ബന്ധപ്പെ'് തുര്‍ക്കിയുടെ കൈകളിലുള്ള തെളിവുകളും ശബ്ദ രേഖകളും സഊദി അറേബ്യക്ക് കൈമാറണമെ് ആവശ്യപ്പെ'ി'ുണ്ട്. കഷോഗിയെ സഊദിയില്‍ തിരിച്ചെത്തിക്കാന്‍ മുന്‍ ഡെപ്യൂ'ി ഇന്റലിജന്‍സ് ചീഫിന്റെ നേതൃത്വത്തില്‍ ഒരു ഉതതല സംഘത്തെ നിയോഗിച്ചിരുതായും പ്രോസിക്യൂ'ര്‍ വെളിപ്പെടുത്തി. ഒക്‌ടോബര്‍ രണ്ടിനാണ് ജമാല്‍ ഖഷോഗി കൊല്ലപ്പെടുത്. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുകയും വിവിധ ഭാഗങ്ങളില്‍ നി് സമ്മര്‍ദങ്ങള്‍ ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ാണ് സഊദി അന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."