HOME
DETAILS
MAL
കോട്ടയം മെഡിക്കല്‍ കോളജില്‍ ലാബ് ടെക്നീഷ്യന് ട്രെയിനി
backup
October 22 2019 | 19:10 PM
കോട്ടയം: കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ.എച്ച്.ആര്.ഡബ്ല്യൂ.എസിന്റെ അധീനതയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന എ.സി.ആര് ലാബിലേക്ക് ലാബ് ടെക്നീഷ്യന് ട്രെയിനി തസ്തികയില്‍ നിയമനം നടത്തുന്നു.
കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍നിന്നു ബി.എസ്സി എം.എല്‍.റ്റി ഡി.എം.എല്‍.റ്റി യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഇന്നു രാവിലെ 11ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന എ.സി.ആര് ലാബില്‍ വാക്ക്ഇന്ഇന്റര്വ്യൂവിനായെത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."